“Islamic and Atheist views on god”: Ravichandran C Vs Navas Jane (Malayalam)

18

This debate was between two Malayalam facebook gropus viz FREETHINKERS and RIGHT THINKERS. It was conducted by Nirmukta and Freethinkers at Bank Employees Hall, Pulimoodu Jn, …

[ccw-atrib-link]


Share.

18
Leave a Reply

18 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
18 Comment authors
  Subscribe  
newest oldest most voted
Notify of
Vineeth Jose

Mr. Navas was trying to place the existence of God in the gaps of science,
sheer lack of experience in debating.

mohammed salim

എനിക്ക് ഈ സംവാദത്തിൽ കാണാൻ സധിച്ചത് HMV music സിമ്പൊളായിട്ടാണ്. ഒരു പ്രഗൽഭ പ്രസംഗ മേഗാ കൊളാമ്പിയുടെ മുന്നിൽ ശാന്ത ശിലനായ നല്ലൊരു വളർത്തുനായയുടെ ശാന്ത ശിലം നവാസ് കാണിച്ചു, പരിചയ സമ്പന്നത ഇല്ലാ എന്നതാണ് നവാസിന്റെ കുറവായി തൊന്നിയത് , ഷമിം മാഷ് ആയിരുന്നെങ്കിൽ ആഡിയൊ സ്റ്റിരിയൊക്ക് തുല്യമായിരുന്നെനെ. ഇത് ഇപ്പോൾ മോണോ സൗണ്ടായെന്ന് മാത്രം. നവാസിന്റെ ഭാഗം വ്യക്തമായില്ല. ഈ ഒരു സംവാദം നടക്കുന്നതിനു മുൻപ Ravi Chandran C യെട്ടന്റെ ശാരീരിക ചലനങ്ങൾ ശ്രദ്ധിച്ചിരുന്നു, രവിയെട്ടൻ സത്യത്തിൽ വലുത് പ്രതിക്ഷിച്ചു പക്ഷെ പരിചയ സമ്പന്നനല്ലാത്തെ നവാസിന്റെ ആദ്യ സംവാദത്തിനു അടുക്കും ചിട്ടയും ഇല്ലാത്തതു കോണ്ട് ധൈര്യം ലഭിച്ചു, അതാണ് പിന്നിട് കണ്ടത് . ആ മെഗാ മൈക്കിൽ നിന്നും വന്നത് രവിയെട്ടന്റെ യഥാർത്ഥ സംവാദ ശൈലിയല്ല. ഒന്നാമതായി പറഞ്ഞ് സംവാദത്തിന്റെ വിഷയമായിരുന്നു, അങ്ങനെ എങ്കിൽ വരരുതായിരുന്നു എന്നു തൊന്നി. ഇതൊക്കെ സംവാദത്തിന്റെ ചില നമ്പറുകളാണ് എന്നുള്ളത് ചിന്തിക്കുന്നവർക്കറിയാം.… Read more »

Kerala Freethinkers Forum - kftf

#Islamic and #Atheist views on #god: #Ravichandran C Vs #Navas #Jane
(#Malayalam)

Johnprakash PP

1:21:39
“റെസ്റ്റോറെന്റ് വാദം”
രവിചന്ദ്രന്‍ മാഷിന്‍റെ ക്ലാസ്സ്‌ കോമഡി….ചിരിച്ചു ചത്തു.
😀 😀 😀 

Vimal Anand

നവാസിന്റെ വേറൊരു വാദം- സൃഷ്ടാവില്‍ വിശ്വസിചാലെ ജീവിതത്തിനു അര്‍ത്ഥമുള്ളൂ
അല്ലെങ്കില്‍ നല്ലത് ചെയ്യാന്‍ തോന്നില്ല മൊരാലിടി ഉണ്ടാവില്ല- 🙂 അതായതു
മോരലിടി ഉണ്ടാക്കാന്‍ വേണ്ടി അങ്ങനെ വിശ്വസിക്കുന്നു 🙂 അങ്ങനെ അറിഞ്ഞുകണ്ട്
വിശ്വസിച്ചിട്ടു എന്ത് കാര്യം.ആ അറിവ് തന്നെ മതിയല്ലോ.
സമയത്തില്‍ കൃത്യനിഷ്ട്ട പാലിക്കാന്‍ വാച്ച് 5- 10 മിനിട്ട് ഫാസ്റ്റ് ആകി
വയ്ക്കുന്ന ഒരു പരിപാടി ഉണ്ടല്ലോ. അത് ഒരു ദിവസം വര്‍ക്ക്‌ ഔട്ട് ആകും.പിന്നെ
നമുക്കറിയാം അത് ഫാസ്റ്റ് ആണെന്ന്. അത് പോലെ ഒരു വാദം ആണിത്.അല്ലെങ്കില്‍
എല്ലാവരും നമ്മളറിയാതെ മറ്റുള്ളവര്‍ നമ്മുടെവാച്ച് ഫാസ്റ്റ് ആക്കി വയ്ക്കണം 🙂
അങ്ങനെ എല്ലാവരും തമ്മില്‍ തമ്മില്‍ ഫാസ്റ്റ് ആക്കണം………എന്നാലും
നടക്കില്ല 🙂 എന്‍ഗോപാലകൃഷ്ണന്റെയും സക്കീര്‍ നായിക്കിന്റെയും
കൂട്ടത്തിലേക്ക് ഒരാള്‍ കൂടി :)

George Thomas

ഏതു കോപ്പനാണ് ഈ നവാസിനെ കൊണ്ട് വന്നത്. രവി ചന്ദ്രന് പറ്റിയ ഏതിരാളിയല്ല
ഇയാൾ 

Hassainar Thaikkaden

ഇവിടെ ഞാൻ കണ്ടത് നവാസ് ജാനേ എന്ന തവള C. രവിചന്ദ്രൻ എന്ന പാണ്ടിലോറിക്കു തലവെക്കുന്നതാണ്. ഇവിടെ ഇസ്ലാമിനെ ശരിക്കും അബഹാസ്യമാകിയത് നവാസാണ്. നവാസ് പറഞ്ഞ ഒരു കാര്യത്തിനും ഖുർആനിൽ നിന്ന് ഒരു വരിപോലും ഉദ്ധരിച്ചില്ല. കുറെ mathematical terms ഉം കുറെ biological, chemical, physical terms ഉം പറഞ്ഞാൽ എങ്ങനെയാ ദൈവത്തിൻറെ അസ്ഥിത്വം തെളിക്കാൻ പറ്റുക? ഞാൻ പറയുന്നു ഒരു മുപ്പതു വർഷം മുൻപെയാണ്‌ ഈ സംവാതം നടന്നിരുന്നതെങ്കിൽ മേൽപറഞ്ഞ വാക്കുകളൊന്നും നവാസ് ഉപയോഗിക്കില്ലായിരുന്നു. കാരണം ഇന്ന് ശാസ്ത്രം പറയുന്ന വാക്കുകളും പതങ്ങലുമാണ് അവയൊക്കെ. ഇനി മേൽപറഞ്ഞ ഓരോ കാര്യങ്ങളും വളരെ കാര്യമായി പറയുമ്പോൾ ഒരിക്കലെങ്കിലും എവിടെയെങ്കിലും ദൈവത്തിന്റെ കൈസ്പർഷം തെളിയിക്കാൻ നവാസിന് കഴിഞ്ഞില്ല. ഇനി നവാസ് പറഞ്ഞപോലെതന്നെ ക്രമമായും ചിട്ടയായും ഈ പ്രഭഞ്ചം ശ്രിഷ്ടിച്ചു എന്ന് തന്നെ ഇരിക്കട്ടെ അവിടെ ദൈവത്തിൻറെ അസ്ഥിത്വത്തിന്റെ തെളിവെവിടെ? ഞാനാണ് ഇതെല്ലാം ശ്രിഷ്ടിച്ചതെന്നു പറഞ്ഞുകൊണ്ട് ഒരു പുസ്തകമിറക്കിയാൽ അല്ല അല്ലാഹുവാണ് എന്ന്… Read more »

Vimal Anand

രവിചന്ദ്രന്‍ സാര്‍ ഇത് പോലുള്ള എതിരാളികളെ ഒഴിവാക്കുന്നതാണ് നല്ലത്.ഇതിനു
മുന്പ് രജിത് കുമാര്‍.നവാസ് ആദ്യം പറഞ്ഞു എല്ലാ ബിസിനസ്‌ നടത്തുന്നത്
വിശ്വാസികള്‍ ആണ്.പിന്നീട്കാണികളില്‍ ആരോ സ്കാണ്ടിനവ്യന്‍ രാജ്യങ്ങളുടെ പേരു
പറഞ്ഞപ്പോ നവാസ് ചോദിക്കുന്നു സാമ്പത്തിക സ്ഥിതി ആണോ നല്ലത് എന്നതിന്റെ
മാനതണ്ടം എന്ന്? നവാസ് ആദ്യം പറഞ്ഞത് സാമ്പത്തികം അല്ല നന്മയുടെ അളവുകോല്‍
എന്നറിഞ്ഞിട്ടു തന്നെ യാണ്.പിന്നെ നവാസ് ഫിസിക്സ് പറഞ്ഞിട്ട്ഇത്തെറ്റാണെന്ന്
തെളിയിച്ചാല്‍ ദൈവം ഇല്ല എന്ന് ഞാന്‍ അന്ഗീകരിക്കാം എന്ന് രവിചന്ദ്രന്‍ സാറിനെ
വെല്ലുവിളിക്കുന്നു.ഫിസിക്സ്‌ ശരിയായാല്‍ മതപുസ്തകം ശരിയാകുന്നത് എങ്ങനെ?
ഞാന്‍ ശക്തനായ വിശ്വാസിയാണ്. പക്ഷെ ഇത് പോലെ നില നില്‍ക്കാത്ത വാദങ്ങള്‍
ഉന്നയിക്കുന്നത് ശരിയല്ല.ആളുകളെ അന്ധവിശ്വാസികള്‍ ആക്കാനെ ഉപകരിക്കൂ

sijithirinjayam irinjayam

ഇതൊരു സംവാദത്തിന്റെ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നോ എന്ന് സംശയമാണ്.നവാസ്
വിഷയത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയതായി തോന്നി.അല്ലെങ്കില്‍തന്നെ അവര്‍
നേര്‍ക്ക് നേര്‍ സംവാദം നടത്താന്‍ ഒരുമ്പെട്ടാല്‍ കള്ളി
വെളിച്ച്ചത്തകും……..ഓരോരോ അടവുകള്‍……….

narakam

Brilliant, Hope you were up against a better team. You reminded me of Hitchens. Happy that free speech like this is exercised in India. However I think our Kerala society may not be yet ready for such free debate especially among my own Muslim community. I like to talk to friends the same way you did towards the end of the debate, I always get a visceral reaction from hindu or muslim or nationalist friends. They still not ready to question their paradigm. When I do that most people take it personally and dread their own inner thoughts. The good… Read more »

Sreekanth Vp

കുറച്ചു കൂടി അറിവ് പകരുന്ന സംവാദങ്ങൾ സംഘടിപ്പിക്കുവാൻ നിര്മുക്ത
ശ്രദ്ധിക്കുക .ഈ വിഷയം കൊണ്ട് ആരും ഒന്നും സ്ഥപികുന്നില്ല .മുന്പുള്ള
സംവാദങ്ങൾ വിഷയങ്ങൾ കൊണ്ടുതന്നെ കാലിക പ്രസക്തിയുണ്ടായിരുന്നു .

Thaamab

Navas Jane is in the verge of becoming an atheist!

Naveen kino saan

What a speech by mr.ravichandran! 

Vimal Anand

നവാസ് തന്റെ ഫേസ് ബുക്കില്‍ പരിണാമസിദ്ധാന്ധത്തെ കപ്പല്‍
പൊങ്ങികിടക്കുന്നതിനുള്ള തമാശ ഉത്തരവുമായി താരതമ്യം ചെയ്യുന്നു.അങ്ങനെ
എങ്കില്‍ സൃഷ്ടി വാദത്തിന്റെ ഉത്തരം എന്താ? ഈ കപ്പല്‍ ഒരാള്‍
ഉണ്ടാക്കി.എന്നാല്‍ പൊങ്ങികിടക്കുന്നതിനുള്ള ഉത്തരം ഏതെങ്കിലും
മതപുസ്തകത്തില്‍ ഉണ്ടോ?ആ ഉത്തരം ശാസ്ത്രം തന്നെ പറയേണ്ടിവരും.ഒരാള്‍ ഉണ്ടാക്കി
എന്നത് വളരെ എളുപ്പത്തില്‍ പറയാവുന്ന answer ആണ്.

Saju Salim

Navas poor presentation

sweetmaanu

Ravichandran entho kittiyadil akroshikunnu
such a rude man 

Vimal Anand

നവാസ് പറയുന്നുആത്മഹത്യകള്‍ സ്കാണ്ടിനവ്യന്‍ രാജ്യങ്ങളില്‍കൂടോതല്‍
ആണെന്ന്.ദയവു ചെയ്തു കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാദങ്ങള്‍
ഉന്നയിക്കുക.പണ്ട് സോവിയറ്റ്‌ യുണിയന്‍ ന്റെ ഭാഗമായിരുന്ന ഈസ്റ്റ് യുറോപീന്‍
രാജ്യങ്ങള്‍ ആണെങ്ങില്‍ ശരിയാണ്പക്ഷെ അവരെല്ലാം ഇപ്പൊ വിശ്വാസികളുടെ
ശതമാനത്തില്‍ മുന്നിലാണ്.ഇനി അഥവാ കമ്മുനിസ്റ്റ്‌ രാജ്യങ്ങള്‍ ആണെങ്കില്‍
പോലും അവരെ മതങ്ങളെ പോലെ കണക്കാക്കാന്‍ കഴിയൂഅവര്‍ ഫ്രീ തിന്കെര്സ് ഒന്നും
അല്ല.നവാസ് എന്ത് കൊണ്ട്അവരെ ഈ തൊഴുത്തില്‍ കെട്ടുന്നു.ആത്മഹത്യഎന്ന് വച്ചാല്‍
മതത്തിനു വേണ്ടിആത്മഹത്യ സ്കോട് ആകുന്നവരെ കൂടി ഉള്‍പ്പെടുത്തിയാല്‍
അഫ്ഘാനിസ്ഥാന്‍,പാക്കിസ്ഥാന്‍ ഇറാഖ് പലസ്തിന്‍,അയര്‍ലണ്ട്,ചില
ഈസ്റ്റ്‌യൂരപ്യന്‍രാജ്യങ്ങള്‍ ,എന്നിവയുടെ ഏഴ് അകലത്തില്‍ ലോകത്തില്‍ ഒരു
രാജ്യവും വരില്ല

Anu B